You Searched For "ഫ്രാന്‍സിസ് മാര്‍പ്പാപ്പ"

ഫ്രാന്‍സിസ് മാര്‍പാപ്പക്ക് അന്ത്യ യാത്രാമൊഴിയേകാന്‍ ലോകം വത്തിക്കാനില്‍; സംസ്‌കാര ശുശ്രൂഷകള്‍ തുടങ്ങി;   അന്തിമോപചാരമര്‍പ്പിക്കാന്‍ ഇന്ത്യന്‍ രാഷ്ട്രപതിയും ട്രംപുമടക്കം 130 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘം
ഹര്‍ഷാരവം മുഴക്കിയ വിശ്വാസികള്‍ നിറഞ്ഞ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലേക്ക് ഇറങ്ങും മുമ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഒന്നാലോചിച്ചു; വിശ്വസ്തനായ നഴ്‌സ് മാസ്സിമിലിയാനോ സ്‌ട്രോപ്പെറ്റിയോട് ഒരു ചോദ്യം ചോദിച്ചു; മറുപടി കേട്ടതോടെ സധൈര്യം ആള്‍ക്കൂട്ടത്തിലേക്ക്; തന്റെ നഴ്‌സിനോട് പോപ്പിന്റെ അവസാന വാക്കുകള്‍ ഇങ്ങനെ
ചുവന്ന തിരുവസ്ത്രവും തൊപ്പിയും ധരിച്ച് കൈയില്‍ ജപമാലയും പിടിച്ച മാര്‍പ്പാപ്പയുടെ ഭൗതിക ശരീരത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് വത്തിക്കാന്‍; സംസ്‌കാരം ശനിയാഴ്ച റോമിലെ സെന്റ് മേരി മേജര്‍ ബസലിക്കയില്‍; ചടങ്ങുകള്‍ ആരംഭിക്കുക ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക്; ബുധനാഴ്ച രാവിലെ മുതല്‍ പൊതുദര്‍ശനം
അടുത്ത പോപ്പ് ആകുമെന്ന് കണാക്കപ്പെടുന്നവരുടെ ലിസ്റ്റില്‍ ഒന്‍പത് പേര്; ചര്‍ച്ചകള്‍ മുഴുവന്‍അവസാന നിമിഷം വരെ ആരും അറിയാത്ത രഹസ്യത്തെ കുറിച്ച്; ആ ലിസ്റ്റില്‍ നിന്ന് എന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പത്രസമ്മേളനം നടത്തി ഒരു കര്‍ദിനാള്‍
ഇനി തെരഞ്ഞെടുക്കുന്നത് അവസാനത്തെ പോപ്പിനെയോ? 2027-ല്‍ ഫ്രാന്‍സിസ് പോപ്പിന് ശേഷം പീറ്റര്‍ ഭരിക്കുമ്പോള്‍ ലോകം അവസാനിക്കുമെന്ന് മലാക്കി പ്രവാചകന്‍ 900 വര്‍ഷം മുന്‍പ് എഴുതി വച്ചത് സത്യമാവുമോ? പോപ്പിന്റെ മരണത്തോടെ സോഷ്യല്‍ മീഡിയ തിരയുന്നത് ആ സാധ്യതയെ കുറിച്ച്
മാര്‍പ്പാപ്പയുടെ മരണം: ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലീഗ് മത്സരങ്ങള്‍ മാറ്റി വച്ചു; പുതുക്കിയ തീയതി പിന്നീട്; പോപ്പിന്റെ മരണത്തെ തുടര്‍ന്ന് ബിബിസി-2 വില്‍ നിന്ന് സ്‌നൂക്കര്‍ ലോക ചാമ്പ്യന്‍ഷിപ്പ് മാറ്റിയതില്‍ രോഷാകുലരായി ആരാധകര്‍; അമ്പരപ്പിക്കുന്ന തീരുമാനമെന്ന് എക്‌സില്‍ പ്രതിഷേധം
പുലര്‍ച്ചെ ആറുമണിക്ക് അലാം കേട്ട് ഉണര്‍ന്നു; ഏഴുമണിയോടെ സുഖമില്ലാതായി; വത്തിക്കാന്‍ സമയം 7.30 ഓടെ മരണം സംഭവിച്ചു; ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മരണത്തിന് കാരണം എന്ത്? നേരത്തെ ബാധിച്ച ന്യൂമോണിയ വീണ്ടും പ്രശ്‌നം ഉണ്ടാക്കിയോ? പോപ്പിന്റെ മരണ കാരണം വ്യക്തമാക്കി ഇറ്റാലിയന്‍ മാധ്യമങ്ങള്‍
വത്തിക്കാന് പുറത്ത് ലളിതമായ രീതിയില്‍ സംസ്‌കാരം; പരമ്പരാഗത ശവമഞ്ചത്തിന് പകരം സാധാരണ മരത്തില്‍ തീര്‍ത്ത പെട്ടി മതിയെന്നും നിര്‍ദ്ദേശം; മരണാനന്തര ചടങ്ങുകളിലും തന്റെ നിലപാടുകളില്‍ ഉറച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ; അടുത്ത പോപ്പിനെ കണ്ടെത്തുന്ന കോണ്‍ക്ലേവ് രണ്ടാഴ്ചയ്ക്ക് ശേഷം
ആരാകും അടുത്ത പോപ്പ്? ഇതാദ്യമായി ഒരു കറുത്ത വര്‍ഗ്ഗക്കാരന് അവസരം കിട്ടുമോ? ഏഷ്യാക്കാരന്‍ വലിയ ഇടയനാകുമോ? സ്വവര്‍ഗ്ഗ വിവാഹം മനുഷ്യരാശിയുടെ പരാജയം എന്ന് വിശേഷിപ്പിച്ച കര്‍ദ്ദിനാള്‍ ആഗോള കത്തോലിക്ക സഭയുടെ തലവനാകുമോ? ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വിയോഗത്തോടെ മുന്‍നിരയില്‍ വരുന്ന പേരുകള്‍ ഇങ്ങനെ
ചെറുപ്പത്തില്‍ അദ്ദേഹം എനിക്ക് ഒരു കത്തു തന്നു;  കത്തില്‍ ചുവന്ന മേല്‍ക്കൂരയുള്ള ഒരു വീടിന്റെ ചിത്രവും വരച്ചിരുന്നു;  വിവാഹശേഷം എനിക്കുവേണ്ടി വാങ്ങുന്ന വീടാണതെന്നും പറഞ്ഞിരുന്നു; ആ പ്രണയ ലേഖനത്തിന്  ഞാന്‍ മറുപടി നല്‍കിയില്ല;  ഫ്രാന്‍സിസ് മാര്‍പ്പാപ്പയെക്കുറിച്ചുള്ള അമേലിയയുടെ വെളിപ്പെടുത്തല്‍ വീണ്ടും വാര്‍ത്തകളില്‍
ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വിയോഗം വലിയ ഇടയന്റെ സന്ദര്‍ശനത്തിനായി ഇന്ത്യയും രാജ്യത്തെ ക്രൈസ്തവ സമൂഹവും കാത്തിരിക്കെ; ആഗോള കത്തോലിക്ക സഭയുടെ തലവനെ മോദി ക്ഷണിച്ചത് നേരിട്ടുകണ്ട്; ആശ്ലേഷിച്ചും കൈപിടിച്ചും സ്‌നേഹാദരങ്ങള്‍ പ്രകടിപ്പിച്ച പ്രധാനമന്ത്രി   പോപ്പിനെ കണ്ടത് രണ്ടുവട്ടം; ഇന്ത്യയോട് ആഭിമുഖ്യം പുലര്‍ത്തിയ ആത്മീയ നേതാവ് വിടവാങ്ങുമ്പോള്‍
എല്ലാം അതീവരഹസ്യം; സിസ്‌റ്റൈന്‍ ചാപ്പലില്‍ ഒത്തുകൂടുന്ന 120 കര്‍ദ്ദിനാള്‍മാര്‍ക്ക് പുറംലോകവുമായി ഒരു ബന്ധവും പാടില്ല; ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാന്‍ വേണ്ടി വന്നത് രണ്ടുനാള്‍; ഏറ്റവും ദൈര്‍ഘ്യമേറിയത് 34 മാസം നീണ്ട കോണ്‍ക്ലേവ്; വെളുത്ത പുകയ്ക്കായി ശ്വാസമടക്കി പിടിച്ച് വിശ്വാസികളുടെ കാത്തിരിപ്പ്; പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നത് എങ്ങനെ?